SPECIAL REPORTമസ്തിഷ്‌കജ്വരവും തലച്ചോറില്‍ ഫംഗസും ഒന്നിച്ചു ബാധിച്ചു; ഗുരുതരാവസ്ഥയിലായ പതിനേഴുകാരന് പുതു ജീവന്‍ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: അമീബിക് മസ്തിഷ്‌കജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസും ഒരുമിച്ചു ബാധിച്ചയാള്‍ രക്ഷപ്പെടുന്നത് ലോകത്ത് ആദ്യംസ്വന്തം ലേഖകൻ4 Sept 2025 7:01 AM IST